കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൻെറനിലവിലെ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നേരിട്ട ഏറ്റവും വലിയ തിരിച്ചടി ഉറുഗ്വെൻ താരം അഡ്രിയാൻ ലൂണയുടെപരിക്കാണ്. ടീമിനെ മുന്നിൽ നിന്ന് നയിച്ച ലൂണ സീസണിൻെറ തുടക്കത്തിൽ ഗംഭീര ഫോമിലാണ് കളിച്ചത്....
കോട്ടയം: കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര ബാലനായിരുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ...
തിരുവനന്തപുരം: കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. പോസ്റ്റുമാർട്ടത്തിന് ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ് കുഴഞ്ഞു...
തിരുവനന്തപുരം: എട്ട് വർഷത്തിനിടെ കേരളത്തിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ. ആക്രമണത്തിൽ 7492 പേർക്ക് പരിക്ക് സംഭവിച്ചു. 68 കോടിയോളം രൂപയുടെ കൃഷിനാശം സംഭവിച്ചു. ഇക്കഴിഞ്ഞ വർഷം മാത്രം 85 പേർ വന്യജീവി ആക്രമണത്തിൽ...
മംഗളൂരു: ബെല്‍ത്തങ്ങാടി കാര്യത്തഡ്കയില്‍ 30 വയസ്സുള്ള യുവതിയെ വീടിനകത്ത് തൂങ്ങി മരണപ്പെട്ട നിലയില്‍ കണ്ടെത്തി.കർണാടക സ്വദേശി രേവതിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് പുറത്തു വരാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോഴാണ്...
തിരുവനന്തപുരം:സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺസെഷനിൽ ഉറച്ച തീരുമാനങ്ങളുമായി ബാലാവകാശ കമ്മീഷൻ. നിശ്ചയിച്ച നിരക്കിൽ കൺസെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം കൺസഷൻ നൽകാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കണം എന്നും ബാലാവകാശ കമ്മീഷൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് വിവരം നൽകി. വീഴ്ച...
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ...
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആയിരം പേജ് വരുന്ന കുറ്റപത്രമാണ് ക്രൈബ്രൈഞ്ച് സമര്‍പ്പിച്ചത്. കോടികളുടെ കടബാധ്യത തീര്‍ക്കാന്‍ പ്രതികള്‍ ഒരുക്കിയ ‘ബുദ്ധിപരമായ’ നീക്കമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ആദ്യം ശ്രമം വിജയിച്ചാല്‍ തുടര്‍ന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം...
തൃശൂർ : കൊടകരയിൽ ബസും ലോറിയും കുട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വേളാങ്കണ്ണി – ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 4 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്,...
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ നാളെ രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. കേരളത്തിൽ നിന്ന് 24 ആസ്താ സ്പെഷ്യൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തും. ഇതിൽ ആദ്യത്തേതാണ് നാളെ പുറപ്പെടുന്നത്. 3300...