തിരുവനന്തപുരം: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഭാര്യ മരിച്ചു. വർക്കല ചാവർകോട് സ്വദേശി ലീല (45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അശോകൻ ഇപ്പോൾ റിമാൻഡിലാണ്. ഫെബ്രുവരി 26 ന് പുലർച്ചെ...
തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയതെന്നാണ് പൊലീസ് നിഗമനം.മൃതദേഹങ്ങൾ വർക്കല...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം. നൂറുകണക്കിന്ത ജനങ്ങളെകൊണ്ട്ല തിക്കിനിറഞ്ഞ തലസ്ഥാനം. രാവിലെ മുതൽ ക്ഷേത്ര ദർശനത്തിന് ഭക്തരുടെ നീണ്ട നിരയാണ് ആറ്റുകാൽ അമ്പലത്തിൽ . ദിവസങ്ങൾക്ക് മുന്നെ പൊങ്കാല നിവേദ്യം ഒരുക്കാന്‍ സ്ഥലം കണ്ടെത്തി...
തിരുവനന്തപുരം : വർക്കലയിൽ പൂജാരികൾ തമ്മിൽ വാക്കുതർക്കം. തർക്കത്തിനൊടുവിൽ ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണൻ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിയായ നൂറനാട് സ്വദേശി അരുണിനെ വർക്കല പോലീസ് കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള...
കായംകുളം : ആലപ്പുഴ ദേശീയപാതയിൽ കായംകുളത്ത് ബസിനു തീപിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ ഡീസൽ ടാങ്ക് ചോർന്നതായാണ് സംശയം. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് എറണാകുളം തോപ്പുംപടിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് തീപടർന്നത്. കായംകുളം എംഎസ്എം കോളജിനു സമീപത്താണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി-പ്ലസ്ടു ക്ലാസുകളിലെ പരീക്ഷ നടത്താന്‍ പണമില്ല. സ്കൂളുകളിലെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പരീക്ഷ നടത്താന്‍ പണമില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.എസ്എസ്എൽസി ഐടി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നിര്‍ദേശം. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറേണ്ടത്. നടിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. റിപ്പോര്‍ട്ട് ലഭിക്കാത്തത് ചോദ്യം ചെയ്തുള്ള നടിയുടെ ഹര്‍ജിയിലാണ്...
പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ...
കൊച്ചി: എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും. പല തവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ് കളക്ട്രേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. രണ്ട് ഓഫീസുകൾ മാത്രം ആണ്...
ഗോവ : 2024 ൽ ഗോവയിൽ വച്ച് നടന്ന മാസ്റ്റേഴ്സ് ഗെയിംസ് ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ പിസ്റ്റൾ വിഭാഗത്തിൽ ശ്രീകേശ് കെ എസ് വെള്ളിമെഡൽ നേടി. 2025 ൽ തായ്ലാന്റ്റിൽ വച്ച് നടക്കുന്ന ലേക ചാമ്പ്യൻഷിപ്പിൽ...