ആധാറുമായി
ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഏകകേന്ദ്രം
തിരുവനന്തപുരത്ത് പി.എം.ജിയില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു.യുണിക്ക്
ഐഡെന്റിഫക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയുടെ ബാംഗളൂരു പ്രാദേശിക
കേന്ദ്രത്തിന്റെ കീഴിലാണിത്.രാവിലെ 9.30 മുതല്‍ വൈകിട്ട് 6 മണി വരെയാണ്
പ്രവര്‍ത്തന സമയം.
ഫോണ്‍ 04712990710.
ഇ.മെയില്‍. helpdesk-sokl@uidai.net.in
ആധാര്‍ പരാതി പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ഓഫീസ്
