തിരുവനന്തപുരം: സംസ്ഥാനത്ത് 4 ദിവസം കൂടി വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ 10ആം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് നാല് ദിവസം കൂടി വേനല്‍മഴ തുടരും
