ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ദിനമാണിത്. ദുഃഖവെള്ളി ദിനം ക്രിസ്ത്യാനികള്‍ യേശുവിന്റെ ത്യാഗങ്ങളെയും സഹനവഴികളെയും ഓര്‍ത്തെടുക്കുന്നു. യേശുക്രിസ്തു അനുഭവിച്ച പീഡനങ്ങള്‍, സമാനതകളില്ലാത്ത മരണം എന്നിവയെ ഓര്‍ത്ത് ഇന്നേ ദിവസം പ്രാര്‍ത്ഥിക്കുന്നു.
ത്യാഗത്തിന്‍റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ഇന്ന് ദുഃഖവെള്ളി
