27 C
Trivandrum
Friday, June 9, 2023

എം.വി. ഗോവിന്ദനും സച്ചിന്‍ദേവിനും വക്കീല്‍ നോട്ടീസയച്ച് കെ.കെ രമ

Must read

തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരേയുണ്ടായ അപകീര്‍ത്തി പ്രചാരണത്തില്‍ വടകര എം.എല്‍.എ. കെ.കെ. രമ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തേക്കും.

ഇതിന്റെ ഭാഗമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കെ.എം. സച്ചിന്‍ദേവ് എം.എല്‍.എയ്ക്കുമെതിരേ കെ.കെ. രമ വക്കീല്‍ നോട്ടീസ് അയച്ചു.

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നല്‍കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യാത്തപക്ഷം ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നാണ് വക്കീല്‍ നോട്ടീസിലുള്ളത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article