നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം തുറമുഖം ഒടിടിയിലേക്ക്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ഏപ്രില്‍ 28 ന് ആരംഭിക്കും. മാര്‍ച്ച് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്.