27 C
Trivandrum
Friday, June 9, 2023

തിരുവനന്തപുരത്ത് മരുമകളെ ഭർത്താവിന്റെ അച്ഛൻ മർദ്ദിച്ചെന്ന് പരാതി

Must read

തിരുവനന്തപുരം: മരുമകളെ ഭർത്താവിന്റെ അച്ഛൻ മർദ്ദിച്ചെന്ന് പരാതി. പാറശ്ശാല പരശുവയ്ക്കൽ ആടുമൻ കാട് സ്വദേശി പ്രേമലതയാണ് ഭർത്താവിന്റെ അച്ഛൻ രാമചന്ദ്രനെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പാറശ്ശാല പൊലീസിൽ പരാതി നൽകി. വീട്ടിൽ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ട് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article