27 C
Trivandrum
Monday, June 5, 2023

രാജ്യത്ത് 24 മണിക്കൂറിനിടെ 12,193 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

Must read

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 12,193 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിലവിൽ 65,556 സജീവ കേസുകളാണുള്ളത്. 42 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് രോഗം മൂലമുള്ള മരണസംഖ്യ 5,31,300 ആയി ഉയർന്നു. കേരളത്തിൽ നിന്ന് 24 മണിക്കൂറിനിടെ 10 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article