കാസര്‍കോട്: കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍, രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും.
വന്ദേഭാരത് ട്രെയിൻ കാസര്‍കോട് നിന്ന് ഇന്ന് ഉച്ചക്ക് രണ്ടരക്ക് പുറപ്പെടും
