32 C
Trivandrum
Tuesday, May 30, 2023

കെട്ടിട നിർമാണത്തിനിടെ തൊഴിലാളി വീണു മരിച്ചു

Must read

കൊച്ചി: എറണാകുളം മുണ്ടംവേലിയിൽ കെട്ടിട നിർമാണത്തിനിടെ തൊഴിലാളി വീണു മരിച്ചു. മുണ്ടംവേലി ചെറുപറമ്പിൽ സി.ടി.ജോസഫ് (48) ആണ് മരിച്ചത്. ഇയാൾക്കൊപ്പം രണ്ടു തൊഴിലാളികൾ കൂടി കെട്ടിടത്തിൽ നിന്ന് താഴെ വീണിരുന്നു. ഇവരിപ്പോൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article