27 C
Trivandrum
Friday, June 9, 2023

എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക്  ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും

Must read

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍  ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച് എഐ ക്യാമറകള്‍ കണ്ടെത്തുന്ന ട്രാഫക് നിയമ ലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതല്‍ ഈടാക്കാന്‍ തീരുമാനം. ജൂണ്‍ 5 മുതല്‍ പിഴയീടാക്കാനാണ് ഗതാഗത മന്ത്രി ആന്റണ രാജു വിളിച്ച യോഗത്തിന്റെ തീരുമാനം. ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നും അതുവരെ ബോധവല്‍ക്കരണം നടത്തും എന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article