ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ജൂലായ് മുതല്‍. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനമത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പര്യടനം. ജൂലായ് 12-ന് ടെസ്റ്റ് മത്സരങ്ങളോടെയാണ് തുടക്കം. ജൂലായ് 27ന് ഏകദിന പരമ്പരക്കും ഓഗസ്റ്റ് മൂന്നിന് ടി20 പരമ്പരയ്ക്കും തുടക്കമാകും.ഓഗസ്‌റ്റ് 1, 2 തീയതികളിലായ സെന്റ് കിറ്റ്സ് ആൻഡ് നെവിസിലെ വാർണർ പാർക്കിൽ അടുത്ത രണ്ട് മൽസരങ്ങൾ നടക്കും. ഓഗസ്‌റ്റ് 6, 7 തീയതികളിൽ ഫ്ളോറിഡയിലെ ഫോർട്ട് ലോഡെർഡെയിലിലാവും അവസാനത്തെ രണ്ട് മൽസരങ്ങൾ.