Connect with us

NEWS

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published

on

ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ മുതല്‍ സ്ഥിതി മാറി മറിയും.നാളെ ഏഴ് ജില്ലകളിലും മറ്റന്നാള്‍ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച്ച 13 ജില്ലകളിലെ മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച്ച 10 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജൂലൈ നാലിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിന് കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

നാളെ ഏഴ് ജില്ലകളിലും മറ്റന്നാള്‍ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്ച്ച 13 ജില്ലകളിലെ മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച്ച 10 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

KERALA

കമൽഹാസൻ ഇനി ‘അമ്മ’ അംഗം; മെംബർഷിപ്പ് നൽകി സിദ്ദീഖ്

Published

on

കൊച്ചി : മലയാളത്തിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ.

മെംബർഷിപ്പ് ക്യാംപെയ്നിന്റെ ഭാഗമായി നടനും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് കമല്‍ഹാസന് മെംബര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തു.

കൊച്ചിയിലെ ഓഫിസിലെത്തിയാണ് കമൽഹാസൻ ഔദ്യോഗികമായി ‘അമ്മ’യുടെ അംഗമായത്.

Continue Reading

NEWS

ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവം; പൂനെയിലെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Published

on

മുംബൈ: ഐസ്ക്രീമില്‍ നിന്ന് മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ പൂനെയിലെ ഐസ്ക്രീം കമ്ബനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ).

എഫ്‌എസ്‌എസ്‌എഐയുടെ വെസ്റ്റേണ്‍ റീജിയൻ ഓഫീസില്‍ നിന്നുള്ള സംഘം ഐസ്ക്രീം കമ്ബനിയില്‍ പരിശോധന നടത്തിയ ശേഷമാണ് നടപടിയെടുത്തത്.

ഫൊറൻസിക് ലാബില്‍ നിന്നുള്ള റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തിനായി എഫ്‌എസ്‌എസ്‌എഐ കമ്ബനിയില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികളുണ്ടാവുകയെന്ന് പോലീസ് അറിയിച്ചു.

ഗ്രോസറി ആപ്പ് വഴി ഓർഡർ ചെയ്ത യമ്മോ എന്ന കമ്ബനിയുടെ കോണ്‍ ഐസ്ക്രീമില്‍ നിന്ന് വിരല്‍ കിട്ടിയെന്നായിരുന്നു മുംബൈ നിവാസിയായ ഡോക്ടറുടെ പരാതി. മലാഡ് പോലീസില്‍ ആണ് യുവാവ് പരാതി നല്‍കിയത്. ബട്ടർ സ്കോച്ച്‌ ഐസ്ക്രീം പകുതിയോളം കഴിച്ച ശേഷമായിരുന്നു വിരല്‍ കിട്ടിയത്.

Continue Reading

NEWS

നടൻ ജോജു ജോർജ്ജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ…..

Published

on

കൊച്ചി : ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജ്ജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.

ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്.

കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി.

മലയാളി താരം ഐശ്വര്യ ലക്ഷ്മിയും തഗ് ലൈഫിന്റെ ഭാഗമാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്.

Continue Reading

Latest

KERALA6 hours ago

ഓൺലൈൻ ഗെയിമിൽ തോറ്റതിന് കൊച്ചിയിൽ പതിനാലുകാരൻ ജീവനൊടുക്കി

കൊച്ചി: കൊച്ചിയിൽ പതിനാലുകാരൻജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14)ആണ് തൂങ്ങിമരിച്ചത് ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനിൽ തൂങ്ങിയ...

KERALA9 hours ago

അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് പരക്കെ മഴയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്....

KERALA10 hours ago

കിടപ്പുമുറിയിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കൊച്ചി: ഭാര്യയെ കഴുത്തറുത്ത്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. കിടപ്പുമുറിയിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയിൽ ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത്...

KERALA12 hours ago

കമൽഹാസൻ ഇനി ‘അമ്മ’ അംഗം; മെംബർഷിപ്പ് നൽകി സിദ്ദീഖ്

കൊച്ചി : മലയാളത്തിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. മെംബർഷിപ്പ് ക്യാംപെയ്നിന്റെ ഭാഗമായി നടനും സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് കമല്‍ഹാസന് മെംബര്‍ഷിപ്പ് നല്‍കി സ്വാഗതം...

KERALA12 hours ago

ചരക്കിറക്കാൻ സമയമെടുക്കുന്നു; സാൻ ഫർണാണ്ടോയുടെ മടക്ക യാത്ര വൈകിയേക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയൽ റൺ തുടക്കമായതിനാൽ വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കുന്നത്. അതിനാൽ...

KERALA1 day ago

വർക്കല:പാപനാശം തിരുവമ്പാടി ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി യുവാവ് തിരയിൽപ്പെട്ട് മരിച്ചു

വർക്കല: പാപനാശം തിരുവമ്പാടി ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് ശക്തമായ തിരയിലകപ്പെട്ട്‌ മരിച്ചു. ചെന്നൈ സ്വദേശി സതീഷ്കുമാർ (19) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം....

LOCAL NEWS1 day ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ 5 പ്രതികള്‍

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അഞ്ചു പ്രതികളാണുള്ളത്.കേസ് റദ്ദാക്കാൻ പ്രതിഭാഗം...

LOCAL NEWS3 days ago

കോഴിക്കോട് വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന പ്രതി പിടിയില്‍. കുണ്ടായിടത്തോട് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് പിടിയിലായത്. ജൂലൈ മൂന്നിന് പുലര്‍ച്ചെയാണ് ആലപ്പുഴയിലെ മകന്റെ വീട്ടില്‍...

KERALA4 days ago

സംസ്ഥാനത്ത് ഡെങ്കി ബാധിതരില്‍ 54 ശതമാനവും എറണാകുളത്ത്; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകള്‍

എറണാകുളം : ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീത വർദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരില്‍ 54 ശതമാനവും എറണാകുളത്ത്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്....

KERALA5 days ago

കരുവന്നൂർ കേസ് രേഖകൾ ക്രൈംബ്രാ‌ഞ്ചിന് കൈമാറണം, ഇഡിക്ക് ഹൈക്കോടതി നിർദ്ദേശം 

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിന്റെ രേഖകൾ കൈമാറണമെന്ന ക്രൈംബ്രാ‌ഞ്ചിന്‍റെ ഹർജിയിൽ അനുകൂല ഉത്തരവുമായി കേരളാ ഹൈക്കോടതി. ക്രൈംബ്രാഞ്ചിന് കേസ് രേഖകൾ കൈമാറാൻ...

Trending