തിരുവനന്തപുരം : തിരുമല ലയൺസ് ക്ലബ്ബിന്റെ സർവീസ് പ്രോജക്ട് ആയ കോൺവെക്സ് മിറർ കല്ലറ മഠം ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ലയൺസ് ഡിസ്റ്റിക് ഗവർണർ എം ജെ എഫ് ലയൺ അജയകുമാറും വാർഡ് കൗൺസിലർ മഞ്ജുവും ചേർന്ന് നിർവഹിച്ചു. ഡിസ്ട്രിക്ട് ചീഫ് സെക്രട്ടറി വി എം പ്രദീപ്, ചീഫ് സെക്രട്ടറി പ്രോജക്ട് മധുസൂദനൻ നായർ, കോൺവെക്സ് മിറർ ഡിസിശ്രീകണ്ഠൻ നായർ, ആർസി അനിൽകുമാർ, ZC ചന്ദ്രശേഖരൻ നായർ, ക്യാബിനറ്റ് കോർ സുരേഷ് കുമാർ,ഡോക്ടർ ജയലക്ഷ്മി,ക്യാബിനറ്റ് കോർ വിജയകുമാർ,അജി കുമാർ, പ്രസിഡന്റ് അജയകുമാർ, സെക്രട്ടറി സനിത, ട്രഷറർ ഗ്ലാട്സൺ, ഹരി തിരുമല, ലൈൻസ് മീഡിയ, തിരുമല ക്ലബ്ബിലെ 30 ഓളം അംഗങ്ങൾപങ്കെടുത്തു.
കോൺവെക്സ് മിറർ തിരുമല കല്ലറ മഠം ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചു
