27 C
Trivandrum
Wednesday, October 4, 2023

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി

Must read

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. സിലിണ്ടറിന് 7 രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ നേരത്തെ 1773 രൂപയായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1780 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്.

ജൂണിൽ വാണിജ്യ സിലിണ്ടറുകൾക്ക് 83.50 രൂപ കുറച്ചിരുന്നു. ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് ഓയിൽ മാർക്കറ്റിങ് കമ്പനികൾ അറിയിച്ചു

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article