31 C
Trivandrum
Monday, September 25, 2023

കെ സ്വിഫ്റ്റിനും പിഴയിട്ട് എം.വി.ഡി. നടപടി ബസിൽ കൂളിങ് ഫിലിം ഒട്ടിച്ചതിന്

Must read

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ്സിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസ്സിനാണ് എം.വി.ഡി. പിഴയിട്ടത്. കൂളിങ് ഫിലിം ഒട്ടിച്ചതിനാണ് പിഴ.

കഴിഞ്ഞമാസം തിരുവനന്തപുരം കഴക്കൂട്ടം കണിയാപുരം ദേശീയ പാതയിൽവെച്ചാണ് പിഴയിട്ടത്. പിഴ രസീറ്റ് കെ.എസ്.ആർ.ടി.സിക്ക് അയച്ചുകൊടുത്തു. 250 രൂപയാണ് പിഴ.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article