ലോകജനസംഖ്യാ ദിനമാണ് ഇന്ന്. ഇത്തവണത്തെ ലോകജനസംഖ്യാദിനത്തിന് പ്രധാനപ്പെട്ട ഒരു സവിശേഷതയുണ്ട്,ലോകജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തവണത്തെ ജനസംഖ്യ ദിനം കടന്നുപോകുന്നത്
ജനസംഖ്യയിൽ ഇന്ത്യ ശരിക്കും ചൈനയെ മറികടന്നോ? July 11 ലോകജനസംഖ്യാ ദിനം
