മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എൻ. ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിക്കെ ബുധനാഴ്ച രാവിലെയാണ് അന്ത്യം.പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമൻ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന്...
മുംബൈ: ന്യൂസിലന്‍ഡിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ 70 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105)...
ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം...
കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യുവാണ് മരിച്ചത്. സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു കൊലപാതകം നടന്നത്. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെ...
വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കെട്ടിടങ്ങളില്‍നിന്നുള്ള മലിനജലം തെരുവിലേക്കൊഴുകുന്നത് ഗസ്സയില്‍ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക.ഏത് നിമിഷവും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയിലാണ് ഗസ്സ നിവാസികളെന്ന് റഫ മുനിസിപ്പാലിറ്റി പ്രസിഡന്റ് അഹ്മദ് അല്‍ സൂഫി പറഞ്ഞു. ശുചീകരണം നടക്കാത്തതിനാല്‍...
രാജ്യ തലസ്ഥാനത്ത് വായുമലിനീകരണത്തിന്റെ തോത് അപകടകരമാംവിധം ഉയരുന്ന സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍(എന്‍ഡിഎംസി).കാലാവസ്ഥാ സാഹചര്യം പരിഗണിച്ച്, സ്വകാര്യ വാഹനങ്ങളെ നിരത്തുകളില്‍ ഇറങ്ങുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി പാര്‍ക്കിംഗ് ഫീസ്...
ലൈംഗിക തൊഴിലാളി എന്ന് ഉപയോഗിക്കുന്നതിന് പകരം മനുഷ്യക്കടത്തില്‍ ഉള്‍പെട്ട അതിജീവിത (trafficked survivor), വാണിജ്യ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീ (woman engaged in commercial sexual activity), വാണിജ്യ ലൈംഗിക ചൂഷണത്തിന് നിര്‍ബന്ധിതയായ സ്ത്രീ...
ദീപാവലി ആഘോഷത്തിനിടെ അമ്മാവന് കത്തിച്ച പടക്കം ദേഹത്തുവീണ് പൊട്ടി നാലരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.തമിഴ്നാട് റാണിപേട്ടിലെ മാമ്ബക്കം ആദിദ്രാവിഡ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നവിഷ്ക എന്ന കുട്ടിയാണ് മരിച്ചത്. അമ്മാവന് വിഘ്നേഷ് നവിഷ്കയെ കയ്യിലെടുത്തുകൊണ്ടാണ് പടക്കത്തിന്...
വിഴിഞ്ഞം തുറമുഖത്ത് രണ്ടാം കപ്പൽ എത്തി. തീരം തൊട്ടത് ഷെൻഹുവ 29 ചരക്ക് കപ്പൽ. കഴിഞ്ഞ മാസം 24നാണ് കപ്പൽ ചൈനയിലെ ഷാങ്ഹായ് തീരത്തുനിന്ന് 6 ക്രെയിനുകളുമായി യാത്ര തിരിച്ചത്.വിഴിഞ്ഞത്ത് ഷിപ്പ് ടു ഷോർ ക്രെയിൻ...