അല്‍ശിഫ ഹോസ്പിറ്റലിലെ അവസാന ജനറേറ്ററും ഇസ്രായേല്‍ തകര്‍ത്തതോടെ വൈദ്യുതിബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു.തുടര്‍ച്ചയായി നടക്കുന്ന ആക്രമണത്തെ തുടര്‍ന്ന് ആശുപത്രി ശ്മശാന ഭൂമിയായി മാറിയെന്നാണ് ഗസ്സയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടതോടെ ഇൻക്യുബേറ്ററില്‍ കഴിഞ്ഞിരുന്ന നവജാത ശിശുവും ഗുരുതരമായി...
തെലുങ്ക് താരം ചന്ദ്ര മോഹൻ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണം തെലുങ്ക് സിനിമയ്ക്ക് തീരാ നഷ്ടമാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു.ജൂനിയര്‍ എൻടിആറടക്കം നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്. തിങ്കളാഴ്ച...
ഇ- പോസ് മെഷീന്റെ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ഇന്ന് മുതല്‍ റേഷൻ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.റേഷന്‍ കടകളിലെ ഇ- പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി...
ലോകത്തെ ആദ്യ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം.ഇക്കഴിഞ്ഞ മേയിലാണ് 21 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ആരോൺ എന്ന യുവാവിന്റെ മുഖത്ത് ഇടതു കണ്ണ് വച്ചുപിടിപ്പിച്ചത്. ന്യൂയോര്‍ക്ക് സ്വദേശിയായ ആരോണ്‍ ജെയിംസാണ് ലോകത്ത് കണ്ണ് മാറ്റി വെച്ച്...
അസമിലെ നബരംഗ്പൂര്‍ ജില്ലയില്‍ 11 വയസ്സുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തതായി പരാതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റസിഡൻഷ്യല്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 കാരിയെയാണ് സ്കൂളിലെ രണ്ട് അധ്യാപകര്‍ ബലാത്സംഗം ചെയ്തതെന്ന് ആരോപണമുയര്‍ന്നത്.പരാതിയെ തുടര്‍ന്ന് അധ്യാപകരെ...
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ചോദ്യംചെയ്യാന്‍ പോലീസ്.ഈ മാസം 19ന് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടക്കാവ് പോലീസ് നോട്ടീസ് നല്കി. കേസില്‍ മറ്റ് മാധ്യമപ്രവര്‍ക്കരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു....
കനത്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ ബെവ്കോ ഔട്ട്ലെറ്റില് വലിയ നാശനഷ്ടം. കാക്കനാട് ഇൻഫോപാര്‍ക്കിലെ ബെവ്കോ ഔട്ട്ലെറ്റിന്റെ പ്രീമിയം കൗണ്ടറിലാണ് നാശനഷ്ടമുണ്ടായത്.ആഞ്ഞുവീശിയ കാറ്റില്‍ ബെവ്കോ ഔട്ട്ലെറ്റിന്റെ അലമാരയില്‍ സൂക്ഷിച്ച ആയിരത്തോളം മദ്യക്കുപ്പികള്‍ താഴെ വീഴുകയായിരുന്നു. കാറ്റിനിടെ ജനലിന്റെ...
ത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ നിയമിച്ചതില്‍ വിദ്യാര്‍ഥികള്‍ക്ക് കടുത്ത അതൃപ്തി.തീവ്ര ഹിന്ദുത്വ ആശയങ്ങളുള്ള ഒരാളെ ഇത്രയും ശ്രേഷ്ഠമായ പദവിയില്‍ ഇരുത്തുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും...
ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.മന്ത്രിസഭാ പുനഃസംഘടന നവകേരള സദസ്സിന് ശേഷം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പുനഃസംഘടന എന്ന് നടക്കുമെന്നുള്ളതിൽ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരള കോൺഗ്രസ്...
സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ സംസ്ഥാനത്തു റേഷന്‍ വിതരണം സ്തംഭിച്ചത്.രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു....