തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വേനൽ മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ...
മലപ്പുറം: വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്. മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപമാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ലിന് ചെറിയ വിള്ളൽ സംഭവിച്ചു. ആക്രമണത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് വൈകി. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് ലഭ്യമായ വിവരം....
പാലക്കാട്: കേരളശ്ശേരിയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവില്‍ രാവിലെ 10 മണിയോടെ അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പിലായിരുന്നു പൊട്ടിത്തെറി....
കോഴിക്കോട്: സംസ്ഥാനത്ത് വേനൽ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തനംതിട്ട, എറണാകുളം,...
കാസർഗോഡ്: മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ റിട്ട. ഡിവൈഎസ്പിയും സിനിമാ താരവുമായ വി.മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും. ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ച കേസിൽ മുൻ ഡിവൈ.എസ്.പി.ക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തിരുന്നു....
വിന്റേജ് സാധനങ്ങളോട് നടൻ മോഹൻലാലിന്റെ പ്രിയം പേരുകേട്ടതാണ്. തന്റെ ആദ്യ കാറായിരുന്ന ഹിന്ദുസ്ഥാൻ അംബാസഡർ മാർക്ക് 4 അദ്ദേഹം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. താരത്തിന്റെ ശേഖരത്തിലേക്ക് എത്തിയിരിക്കുന്ന ഏറ്റവും പുതിയ വിന്റേജ് കാർ കാഡിലാക് ആണ്. റിലയൻസ്...