29 C
Trivandrum
Monday, September 25, 2023

MDMA യുമായി യുവാവും യുവതിയും അറസ്റ്റില്‍

Must read

കൊച്ചി: ഇടപ്പള്ളി ടോളിലെ ഹോട്ടല്‍മുറിയില്‍ നിന്നും എം.ഡി.എം.എ.യുമായി യുവതിയെയും യുവാവിനെയും കളമശ്ശേരി പോലീസ് പിടികൂടി. എറണാകുളം ആലുവ ആലങ്ങാട് മാളികം പീടിക മണത്താട്ട് വീട്ടില്‍ തൗഫീഖ് (27) ബെംഗളൂരു ഡോണ്‍ ബോസ്‌കോ ചര്‍ച്ച് കെ.എച്ച്.ബി. ക്വാര്‍ട്ടേഴ്‌സ് ബ്ലോക്ക് 5 നമ്പര്‍ 146-ല്‍ സമീറാബി (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 530 മില്ലിഗ്രാം എം.ഡി.എം.എയും ഇത് ഉപയോഗിക്കുന്നതിനുള്ള ഓയില്‍ പേപ്പറും മറ്റും കണ്ടെടുത്തു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article