31 C
Trivandrum
Monday, September 25, 2023

എസ്‌എഫ്‌ഐ നേതാവ് വിശാഖിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞ്

Must read

കൊച്ചി: കാട്ടാക്കട കോളജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ കേസിൽ എസ്‌എഫ്‌ഐ നേതാവ് വിശാഖിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ കേസിലെ രണ്ടാം പ്രതിയും എസ്‌എഫ്‌ഐ നേതാവുമായ വിശാഖിന്‍റെ അറസ്റ്റ് ഈ മാസം 20 വരെയാണ് ഹൈക്കോടതി താത്‌കാലികമായി തടഞ്ഞത്. വിഷയം ഗൗരവകരമെന്ന് വിലയിരുത്തിയ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ്, കേസ് ഡയറി ഹാജരാക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകി.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article