രാജ്യത്ത് ആധാര്‍ കാര്‍ഡും പാൻ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം.പാൻ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ജൂണ്‍ 30 വരെയാണ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാൻ അവസരം.
നേരത്തെ മാര്‍ച്ച് 31നാണ് സമയപരിധി നിശ്ചയിച്ചിരുന്നതെങ്കിലും, അവ വീണ്ടും ജൂണിലേക്ക് ദീര്‍ഘിപ്പിക്കുകയായിരുന്നു. നിലവില്‍, പാൻ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് 1,000 രൂപയാണ് പിഴ അടയ്ക്കേണ്ടത്. സൗജന്യമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി മാസങ്ങള്‍ക്ക് മുൻപ് അവസാനിച്ച പശ്ചാത്തലത്തിലാണ് പിഴ ഈടാക്കുന്നത്
ആധാര്‍- പാന്‍ ബന്ധിപ്പിക്കാന്‍ ഇനി വെറും 2 ദിവസം മാത്രം
