26 C
Trivandrum
Monday, October 2, 2023

ഓസ്‌ട്രേലിയയില്‍ മാനസിക രോഗ ചികിത്സയ്ക്കായി മാജിക്ക് മഷ്‌റൂമും എംഡിഎംഎയും ഉപയോഗിക്കാന്‍ അനുമതി

Must read

മാനസിക രോഗ ചികിത്സയ്ക്കായി മാജിക്ക് മഷ്‌റൂമും എംഡിഎംഎയും ഉപയോഗിക്കാം. ഈ ലഹരി മരുന്നുകള്‍ ചികിത്സയ്ക്കായി നിയമ വിധേയമാക്കുന്ന ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ.ഇന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

ഇതോടെ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രൊമാറ്റിക്ക് സ്ട്രസ്സ് ഡിസോഡറിന് എംഡിഎംഎയും മറ്റു ചില വിഷാദ രോഗങ്ങള്‍ക്ക് മാജിക് മഷ്‌റൂമും നിര്‍ദ്ദേശിക്കാനാകും.
ഈ ലഹരി മരുന്നുകളുടെ ഉപയോഗം രോഗികളില്‍ മാറ്റം വരുത്തിയതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞതോടെയാണ് അംഗീകാരം. മെഡിക്കല്‍ ഉപയോഗത്തിന് മാത്രമാണ് അനുമതി.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article