ആരാധകരെ കണ്ട് മടങ്ങിയ തമിഴ് നടന്‍ വിജയ്ക്ക് ഗതാഗത നിയമ ലംഘനത്തിന് പിഴ.വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയ് രണ്ടില്‍ കൂടുതല്‍ ഇടങ്ങളില്‍ വെച്ച് സിഗ്‌നല്‍ പാലിക്കാത്തതിനും ഗതാഗത നിയമം ലംഘിച്ചതിനുമാണ് പിഴ.
പിന്നാലെ കൂടി ആരാധകര്‍; സിഗ്‌നല്‍ തെറ്റിച്ചു, വിജയ്ക്ക് പിഴ
