തിരുവനന്തപുരം : ഇന്ത്യൻ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ഇത്.
വാർത്താ വിജ്ഞാപന മന്ത്രാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.ഈ മാസം 23-ന് ചൊവ്വാഴ്ച നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
മലയാള സിനിമ ചരിത്രത്തിൽ തന്നെ രണ്ടാമതാണ് ഒരു വ്യക്തിക്ക് കിട്ടുന്നത്.

p50aja