ഡിജിപി റവാഡ ചന്ദ്രശേഖറിന് ഒരു വർഷം കൂടി കാലാവധി നീട്ടി; കണ്ണൂർ റൂറലിൽ പുതിയ ഫിംഗർപ്രിന്റ് ബ്യൂറോ സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതനുസരിച്ച് 2026 ജൂൺ 30-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് 2027 ജൂൺ 30 വരെ സർവീസിൽ തുടരാനാകും. ആന്ധ്രപ്രദേശിലെ ഗോദാവരി സ്വദേശിയായ ചന്ദ്രശേഖർ 1991 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്.​ സേനയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി 51 പുതിയ തസ്തികകൾ സൃഷ്ടിക്കാനും…

Read More