വിജയ് ചിത്രം ‘ജനനായകൻ’ ജനുവരി 9-ന് തിയേറ്ററുകളിലേക്ക്
നടൻ വിജയ് നായകനാകുന്ന പുതിയ ചിത്രം ‘ജനനായകൻ’ 2026 ജനുവരി 9-ന് റിലീസ് ചെയ്യും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ വിജയ്ക്കൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം അനിരുദ്ധിൻ്റെ കൈകളിൽ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് യുവ സംഗീത…
