ഓണസമ്മാനമായി കേരളത്തിന് വീണ്ടും വന്ദേഭാരത്. പാലക്കാട് ഡിവിഷനാണ് ട്രെയിൻ അനുവദിച്ചത്. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് പാലക്കാട് ഡിവിഷന് അനുവദിച്ചത്.എട്ട് കോച്ചുകളുള്ള റേക്ക് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് സതേണ്‍...
കോതമംഗലത്ത് സ്കൂളിൽ നിന്ന് ഓണ സദ്യ കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായ് പരാതി. നെല്ലിക്കുഴി ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. 50 ഓളം വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ...
പാചക വാതക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും. ഇന്നലെ കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്സിഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപ...
ലിയോണല്‍ മെസിയുടെ അരങ്ങേറ്റത്തിന് ടൈംസ് സ്ക്വയറും സാക്ഷിയായി. ആയിരങ്ങളാണ് മെസിയുടെ അരങ്ങേറ്റത്തിന് ടൈംസ് സ്ക്വയറില്‍ തടിച്ചുകൂടിയത്.ആദ്യ ഇലവനില്‍ മെസി ഇടം നേടിയിരുന്നില്ല. 60-ാം മിനിറ്റിലാണ് താരം ഗ്രൗണ്ടിലെത്തിയത്. അദ്ദേഹം ആരാധകരെ നിരാശരാക്കിയതുമില്ല. 89-ാം മിനിറ്റില്‍ ഗോള്‍...
മധ്യ കര്‍ണാടകയിലെ നിര്‍ണായക പട്ടണത്തില്‍ ആദ്യ ആഭ്യന്തര വിമാനം ഇറങ്ങുന്നതിനാല്‍ ശിവമോഗ വിമാനത്താവളം ഓഗസ്റ്റ് 31 മുതല്‍ പ്രവര്‍ത്തനക്ഷമമാകും.കുറച്ച് മാസങ്ങള്‍ക്ക് മുമ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളത്തിന് തുടക്കം കുറിച്ചത്, ഇതിന് പ്രശസ്ത കന്നഡ കവി...
റഷ്യക്ക് നേരെ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. സ്കോഫ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ നാല് യാത്രാവിമാനങ്ങള്‍ കത്തിനശിച്ചു.സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് റഷ്യ അറിയിച്ചു. നാല് ഇല്യൂഷിൻ 76 വിമാനങ്ങള്‍ക്കാണ് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടം നേരിട്ടത്....
നിവിന്‍ പോളി മന്ത്രി വി ശിവൻകുട്ടിയോടു ആവശ്യപ്പെട്ട കാര്യം പരിഗണിക്കും. സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്നാണ് നിവിൻ മന്ത്രിയോട് ആവശ്യപ്പെട്ടത്.മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് വെച്ച് നടന്ന ഓണാഘോഷ...
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 6 കിലോ കഞ്ചാവ് പിടികൂടി. രണ്ടാം പ്ലാറ്റ്ഫോമിന് സമീപം ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്.ആര് പി എഫും കണ്ണൂര്‍ റെയിഞ്ച് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അതേസമയം ബെംഗളൂരുവില്‍നിന്ന്...
ചന്ദ്രയാൻ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങള്‍ ലഭ്യമായി തുടങ്ങി. റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടു.ആഗസ്റ്റ് 27ന് എടുത്ത ചിത്രങ്ങള്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്നതിനിടെ റോവറിന്റെ സഞ്ചാര പാതയില്‍ 4...
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ജനപ്രിയ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. ഗര്‍ഹിക സിലിണ്ടറിന് അധിക സബ്സിഡി അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.വിലയില്‍ 200 രൂപയോളം കുറവാണ് ഒരു സിലിണ്ടറിന് ഉണ്ടാകുക. ഗാര്‍ഹിക എല്‍പിജി ഉപയോക്താക്കള്‍ക്ക്...