ഓണക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന.ഓപ്പറേഷന് ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി 9 അതിര്‍ത്തി ചെക്പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്പോസ്റ്റുകളിലുമാണ് പരിശോധന. ഓണക്കാലത്ത്...
തിരുവനന്തപുരം: ആളും ആരവവുമായി തലസ്ഥാനവാസികള്‍ക്ക് ആവേശോത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാ വിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ്. നിശാഗന്ധിയില്‍...
ഒളിവിലായിരുന്ന കുണ്ടുതോട് സ്വദേശി ഉണ്ണിയത്താംകണ്ടി വീട്ടില്‍ ജുനൈദ് അലി(25)യെ വടകരയില്‍വെച്ചാണ് നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യംചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി കുറ്റ്യാടി താലൂക്കാശുപത്രിയിലെത്തിച്ചു. ഏഴുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി....
നമ്മുടെ ഗതാഗതസംവിധാനങ്ങളുടെ വേഗം ദേശീയ ശരാശരിയെ അപേക്ഷിച്ച് 40 ശതമാനത്തോളം താഴെയാണ്. പല കാര്യങ്ങളിലും നാം മുന്നിലാണെങ്കിലും ഇക്കാര്യത്തില്‍ നാം പിറകിലാണ്. ആധുനിക സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് വേഗതയേറിയ ഗതാഗത സംവിധാനങ്ങള്‍. അതിനായി ഒരുക്കുന്ന സംവിധാനങ്ങള്‍ പരിസ്ഥിതി...
കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവര്‍ച്ചാസംഘം. ഇന്ന് പുലര്‍ച്ചെയാണ് സംഭവംബൈക്കില് കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്ന സംഘമാണ് പൊലീസിന് നേരെ ആക്രമണത്തിന് മുതിര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ്...
കെഎസ്ആര്‍ടിസിയുടെ മുഴുവൻ ആസ്തികളും സംബന്ധിച്ചുള്ള കൃത്യമായ മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി. ആസ്തി, ബാധ്യതകള്‍ എന്നിവ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണമെന്നും വായ്പയ്ക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി.തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ...
തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥി ഗതാഗതത്തിനായി തുറന്ന് നൽകി. മാനവീയം വീഥി ഗതാഗതത്തിന് ഓണത്തിന് മുമ്പ് തുർന്ന് നൽകുമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചതാണ്.ജില്ലയിലെ മൂന്ന് മന്ത്രിമാർ വളരെ മികച്ച രീതിയിലുള്ള ഇടപെടലാണ് മാനവീയം വീഥി...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി മരിച്ചു. രക്തം മാറി നൽകിയതാണ് മരണത്തിന് കാരണമെന്നാണ് സംശയം. 62 കാരനായ സുഗതൻ ആണ് മരിച്ചത്. ഇയാൾ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ആഭ്യന്തര അന്വേഷണം നടക്കുന്നു എന്ന്...
മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ സിഎംആര്‍എല്‍ മാസപ്പടി ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി.തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റകൃത്യം...
മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന് സക്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസ് നിലമ്പൂരില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മതവിദ്വേഷ കേസില്‍ ഇദ്ദേഹം ഇന്ന് ചോദ്യം...