സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചുപത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. നാളെ (ബുധനാഴ്ച) ആലപ്പുഴ,...
കലാപം തുടരുന്ന മണിപ്പൂരില്‍ ഏകദിന നിയമസഭാ സമ്മേളനം ഇന്ന്. സംസ്ഥാനത്ത് കലാപം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നിയമസഭ ചേരുന്നത്.നിലവിലെ സംസ്ഥാനത്തെ സാഹചര്യം നിയമസഭ ചര്‍ച്ച ചെയ്യും. ചോദ്യത്തോരവേളയോ പ്രമേയങ്ങളോ അനുവദിക്കില്ല. അതേസമയം പ്രതിപക്ഷം മുഖ്യമന്ത്രി എന്‍...
കാണികളുടെ കണ്ണിലും മനസ്സിലും വർണ്ണ മഴ പെയ്യിച്ച് ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ ലേസർ ഷോ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ്...
എല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കേരളത്തിന്റെ സമ്ബന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ ഉത്സവം കൂടിയാണ്....
ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സപ്തംബര്‍ എട്ടിന് ഡല്‍ഹിയിലെത്തും.പ്രധനമന്ത്രി നരേന്ദ്ര മോദിയുമായി ഹ്രസ്വ ചര്‍ച്ച നടത്തുമെന്നാണ് ചൈനീസ് വൃത്തങ്ങളില്‍ നിന്നും പുറത്തു വരുന്ന വിവരം. ഷി ജിൻപിങിനെ...
സമൂഹ മാധ്യമങ്ങളിലൂടെയും പാര്‍ട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ പരാതി.ഇടത് സൈബര്‍ ഹാൻഡിലുകള്‍ക്കെതിരെയാണ് അച്ചു ഉമ്മന്റെ ആരോപണം. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ...
സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ആകാശത്തിനു താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്ത് നല്കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പര്‍ദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച്...
ഇന്ത്യയുടെ പ്രഥമ സൗരപഠന ദൗത്യമായ ആദിത്യ എല്‍-1 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍നിന്ന് രാവിലെ 11.30നാണ് വിക്ഷേപണം.15 ലക്ഷം കിലോമീറ്റര്‍ ദൂരത്തേക്കാണ് ആദിത്യ എല്‍1 വിക്ഷേപിക്കുന്നത്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ...
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ബിസ്ക്കറ്റ് രൂപത്തില്‍ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത് ആറ് ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു ഇവ.നാല് കിലോയിലധികം...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജം. പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. ഭീഷണിയുടെ സാഹചര്യത്തില്‍ തിരിച്ചുവിളിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു. ഭീഷണി സന്ദേശം നേപ്പാളിൽ നിന്ന് വന്നതെന്നാണ് റിപ്പോർട്ട്. ടിക്കറ്റെടുത്ത നേപ്പാൾ സ്വദേശിയെ...