മധ്യപ്രദേശില്‍ ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി, മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു.മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റ് ചെയ്തെന്നും ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും...
ഉത്തര്‍പ്രദേശില്‍ മുസ്ലീം സഹപാഠിയെ തല്ലാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി.കുട്ടിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ തയ്യാറെന്ന് മന്ത്രി പറഞ്ഞു.കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നു, രക്ഷകര്‍ത്താക്കള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ തുടര്‍പഠനം കേരളത്തില്‍ നടത്താം. ടിസിയോ...
അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര (95) ഒഡീഷയിലെ കട്ടക്കില്‍ ഞായറാഴ്ച അന്തരിച്ചു.കുറച്ചു ദിവസങ്ങളിലായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇംഗ്ലീഷ് കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യൻ കവിയാണ് അദ്ദേഹം. ആധുനിക...
ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേര്‍ക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേര്‍ക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്.അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. ഇന്നലെ...
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തിലെ താപനില അളന്നു.ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തിലെ താപനില അളന്നു.മേല്മണ്ണില് ചൂട് 60 ഡിഗ്രിവരെയെന്നും 8 സെന്റിമീറ്റര്‍ ആഴത്തില്‍ മൈനസ്...
ചരിത്രം,ചന്ദ്രന് കീഴടക്കിയ ഇന്ത്യയുടെ ലോകം കീഴടക്കിയ അത്ലറ്റായി പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര.ഒളിംപിക്സിന് പിന്നാലെ ലോക അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് ചോപ്ര സ്വര്‍ണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക...
കേരളത്തില്‍ ഏഴ് ദിവസത്തെ ഓണാഘോഷങ്ങൾക്ക് അരങ്ങുണർന്നു. വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന് തിരുവനന്തപുരത്ത് നിശാഗന്ധിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്....
സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവര്ക്കും തിങ്കളാഴ്ച വൈകുന്നേരത്തിനകം ഓണ കിറ്റ് ലഭിക്കുമെന്നും കിറ്റ് വിതരണത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍.അവധി ദിവസങ്ങളാണെങ്കിലും ഇന്നും തിങ്കളാഴ്ചയും കിറ്റുകള്‍ വിതരണം ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീരുന്നതനുസരിച്ച് റേഷന്‍...
മണിപ്പൂരില്‍ കലാപത്തീ വീണ്ടും ആളുന്നു. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ലാംബുലൻ പ്രദേശത്ത് മൂന്ന് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു.ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഒഴിഞ്ഞുകിടന്ന വീടുകള്‍ക്കാണ് തീയിട്ടത്. അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ, പ്രദേശത്ത് പ്രതിഷേധവുമായി ആളുകള്‍...
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ അധ്യാപിക മറ്റുമതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ സ്കൂള്‍ പൂട്ടാൻ ഉത്തരവ്.സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സ്കൂള്‍ അടച്ചിടാനാണ് ഉത്തരവായത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച നോട്ടീസ് സ്കൂള്‍ അധികൃതര്‍ക്ക് നല്കി. സ്കൂള്‍ അടച്ചിടുന്ന...