ആറ്റിങ്ങൽ കൊലപാതകം: ഒപ്പമുണ്ടായിരുന്ന യുവാവ് കോഴിക്കോട് പിടിയിൽ; പ്രതിയെ ഇന്ന് എത്തിക്കും

ആറ്റിങ്ങലിലെ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ ജോബി ജോർജിനെ പ്രത്യേക അന്വേഷണസംഘം കോഴിക്കോട് വെച്ചാണ് പിടികൂടിയത്. ഇയാളെ ഇന്ന് ആറ്റിങ്ങലിൽ എത്തിക്കും.