ആർഎസ്പിയിൽ വീണ്ടും പിളർപ്പിന്റെ നിഴൽ

കൊല്ലം: ആർഎസ്പിയിൽ വീണ്ടും പിളർപ്പിന്റെ സൂചനകൾ നൽകിക്കൊണ്ട് പാർട്ടിയിലെ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ തന്റെ മകൻ കാർത്തിക് പ്രേമചന്ദ്രന് വേണ്ടി ഇരവിപുരം നിയമസഭാ സീറ്റ് ആവശ്യപ്പെട്ടതാണ് നിലവിലെ പ്രതിസന്ധികൾക്ക് പ്രധാന കാരണം. ഈ നീക്കത്തിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഒരു വിഭാഗം അണികളും കടുത്ത വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. ‘മക്കൾ രാഷ്ട്രീയം’ പാർട്ടിയുടെ അടിത്തറയെ തകർക്കുമെന്നാണ് എതിർക്കുന്നവരുടെ വാദം. നിലവിൽ പാർട്ടി പ്രവർത്തകർ രണ്ട്…

Read More