അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: അധ്യാപകർക്കെതിരെ ജാതീയ അധിക്ഷേപവും റാഗിങ്ങും ആരോപിച്ച് കുടുംബം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും മറ്റ് അധ്യാപകരും നിതിനെ ക്രൂരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. നിതിന്റെ ജാതിയെയും കുടുംബത്തിന്റെ സാമ്പത്തിക ചുറ്റുപാടിനെയും പരിഹസിച്ചുകൊണ്ടുള്ള അധിക്ഷേപങ്ങൾ പതിവായിരുന്നുവെന്നും, എച്ച്.ഒ.ഡിക്ക് (HOD) എതിരെ പരാതി നൽകിയതിലുള്ള വൈരാഗ്യം അധികൃതർ തീർത്തതായും ബന്ധുക്കൾ പറയുന്നു.​ കൂടാതെ, കോളേജിലെ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് നിതിൻ കടുത്ത റാഗിങ്ങിന് ഇരയായിട്ടുണ്ടെന്നും…

Read More