വിമാനയാത്രക്കാർക്ക് തിരിച്ചടി: ആഭ്യന്തര ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി; നാളെ മുതൽ യാത്രയ്ക്ക് ചെലവേറും

തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം കേന്ദ്ര സർക്കാർ പിൻവലിക്കുന്നതോടെ വിമാനയാത്രയ്ക്ക് ചെലവേറും. ഇതോടെ വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ സ്വതന്ത്രമായി നിശ്ചയിക്കാൻ വിമാനക്കമ്പനികൾക്ക് അധികാരം ലഭിക്കും. നേരത്തെ ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് നിരക്കുകൾ അനിയന്ത്രിതമായി ഉയർന്ന സാഹചര്യത്തിലാണ് 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ നിരക്കുകൾക്ക് പരിധി (Fare Cap) ഏർപ്പെടുത്തിയത്. ദൂരത്തിന്റെ അടിസ്ഥാനത്തിൽ വൺവേ ഇക്കണോമി ടിക്കറ്റുകൾക്ക് പരമാവധി 18,000 രൂപയായിരുന്നു അന്ന് നിശ്ചയിച്ചിരുന്ന ഉയർന്ന പരിധി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന്…

Read More