ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ ഇറാൻ തീരുമാനം: ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ആശ്വാസം

ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്കായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) തുറന്നുനൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഒരു തുള്ളി എണ്ണ പോലും ഈ പാതയിലൂടെ പുറത്തുവിടില്ലെന്ന കർശന നിലപാടിൽ നിന്നാണ് ഇറാൻ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.​ ഹോർമുസ് കടലിടുക്ക് അടച്ചിടരുതെന്നും ആഗോള…

Read More