സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം നീട്ടി: ഇനി രാത്രി 12 വരെ പ്രവർത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുണ്ടായിരുന്ന സമയക്രമത്തിൽ മാറ്റം വരുത്തിക്കൊണ്ട് രണ്ട് മണിക്കൂർ കൂടി അധികമായാണ് സമയം നീട്ടിനൽകിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 884 ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾക്കും രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കാനും മദ്യം വിളമ്പാനും സാധിക്കും. ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഏറെക്കാലമായുള്ള ബാറുടമകളുടെ ഈ ആവശ്യം സർക്കാർ അംഗീകരിച്ചത്. പഞ്ചനക്ഷത്ര ബാറുകൾക്കും ഈ ഉത്തരവ് വലിയ നേട്ടമാണ് നൽകുന്നത്. അഞ്ചു…

Read More