കേരളം പോളിങ് ബൂത്തിലേക്ക്; പ്രമുഖരുടെ പത്രികാ സമർപ്പണം ഇന്ന്; നാമനിർദേശ പത്രിക നൽകാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രമുഖ സ്ഥാനാർത്ഥികളെല്ലാം ഇന്ന് പത്രിക സമർപ്പിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരടക്കം ഭരണപക്ഷത്തെ പ്രമുഖരുടെ നിര ഇന്ന് വരണാധികാരികൾക്ക് മുമ്പാകെ എത്തും. റോഡ് ഷോകളും വാദ്യമേളങ്ങളുമായി വലിയ ശക്തിപ്രകടനം നടത്തിയാണ് ഓരോ മുന്നണിയും പത്രികാ സമർപ്പണത്തിന് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വ്യാഴാഴ്‌ച തന്നെ ധർമടം മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിരുന്നു. പ്രതിപക്ഷ…

Read More