പാചകവാതക പ്രതിസന്ധി രൂക്ഷം: തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും; കേന്ദ്രം ഇടപെടുന്നു

തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ശക്തമായ സമരപരിപാടികളുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തിയിരിക്കുകയാണ്. വിതരണത്തിലെ കുറവ് ഹോട്ടൽ മേഖലയെ സ്തംഭിപ്പിച്ച സാഹചര്യത്തിൽ, തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി കടകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി നാളെ എണ്ണക്കമ്പനികളുടെ ബോട്ലിംഗ് പ്ലാന്റുകളിലേക്ക് മാർച്ചും സംഘടിപ്പിക്കും. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും തടസ്സമില്ലാതെ പാചകവാതകം ലഭ്യമാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.​ അതേസമയം, പാചകവാതക ക്ഷാമത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ…

Read More