ഇന്ധനവില വർദ്ധന തടയാൻ കേന്ദ്രം: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വൻതോതിൽ കുറച്ചു
ദില്ലി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിന് ലിറ്ററിന് 10 രൂപയിൽ നിന്ന് പൂജ്യവുമായാണ് തീരുവ കുറച്ചിരിക്കുന്നത്. എന്നാൽ, ഈ നടപടി ചില്ലറ വിൽപനയിൽ ഉടൻ വിലക്കുറവിന് കാരണമാകാൻ സാധ്യതയില്ല. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾക്കിടയിൽ എണ്ണക്കമ്പനികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ നീക്കം. കൂടുതൽ സ്വകാര്യ എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാർ ഈ തീരുമാനം…
