ആഡംബര ജീവിതത്തിനായി ബന്ധുവിന്റെ കുഞ്ഞിന്റെ മാല കവർന്നു: വിഴിഞ്ഞത്ത് രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബന്ധുവായ ഒന്നരവയസ്സുകാരിയുടെ സ്വർണമാല മോഷ്ടിച്ച് പണയം വെക്കുകയും ആ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയും ചെയ്ത രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശിയായ ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ ഒരു പതിനേഴുകാരൻ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒൻപതാം തീയതി ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരന്റെ അച്ഛന്റെ സഹോദരപുത്രിയുടെ കുഞ്ഞിന്റെ നാല് ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവർ തട്ടിയെടുത്തത്. കുഞ്ഞിന്റെ അമ്മ പള്ളിയിൽ…

Read More