​ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി ഇന്ന്

കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കുടവട്ടൂർ സ്വദേശിയും മുൻ അധ്യാപകനുമായ സന്ദീപിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ ദാരുണ സംഭവം നടന്നത്.​ പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച സമയത്ത് സന്ദീപ് ആശുപത്രിയിലെ സർജിക്കൽ കത്രിക ഉപയോഗിച്ച് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായിരുന്ന വന്ദനയെ…

Read More