റിയാദ്: ഉംറ തീർത്ഥാടനത്തിനായി വിദേശത്തു നിന്നും എത്തിയ യുവതിക്ക് മക്കയിലെ മസ്ജിദുൽ ഹറമിൽ വെച്ച് സുഖപ്രസവം. സിംഗപ്പൂരിൽ നിന്നെത്തിയ 30 വയസുകാരിയാണ് ഹറം പള്ളിയിലെ എമർജൻസി സെന്ററിൽ കുഞ്ഞിന് ജന്മം നൽകിയത്. ഒൻപത് മാസം ഗർഭിണിയായിരുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95 ശതമാനം പേർക്ക് പ്ലസ് ടു പരീക്ഷയിൽ വിജയം. റെഗുലർ വിഭാഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. സേ ഇംപ്രൂവ്മെന്റ് പരീക്ഷ...
തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ സഹപാഠി പെണ്‍കുട്ടിയെ ക്രൂരമായി പൊള്ളിച്ചു. ആന്ധ്രാ സ്വദേശിയായ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. പെണ്‍കുട്ടിയെ പൊള്ളിച്ചതും ആന്ധ്രാ സ്വദേശി തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം. ബിഎസ്സി അഗ്രികള്‍ച്ചര്‍...
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ 26-കാരനെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു. കുണ്ടമൺകടവിൽ വാടകയ്ക്കു താമസിക്കുന്ന അക്ഷയ്(26) ആണ് അറസ്റ്റിലായത്. മാനസികമായി തകർന്ന പെൺകുട്ടി അടുത്ത ബന്ധുവിനോട്...
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം മെയ് 25 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റ് പി.ആര്.ഡി ചേംബറില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകള്‍. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ്...
കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഏഴുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാര്‍ഥി കണ്സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. എറണാകുളത്ത് ചേര്‍ന്ന ബസ്സുടമകളുടെ...
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ആത്മഹത്യ തുടർക്കഥയാകുന്നു. എംആര്‍ഐ യൂണിറ്റിലെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടപ്പനക്കുന്ന് സ്വദേശിയായ 35കാരന് കണ്ണനാണ് ആത്മഹത്യ ചെയ്തത്. അതേസമയം, ആത്മഹത്യ ചെയ്തത് ചികിത്സയിലുള്ള ആളല്ലെന്നാണ് ആശുപത്രി അധികൃതരുടെ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തത്. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച...
കൊച്ചി: പീഡന പരാതിയില്‍ നടന് ഉണ്ണി മുകുന്ദന് കനത്തി തിരിച്ചടി. കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി...