ദില്ലി: പൈലറ്റ്, ക്യാബിൻ ക്രൂ എന്നിവയടക്കം അഞ്ഞൂറിലധികം ജീവനക്കാരെ നിയമിച്ചതായി ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. ദില്ലി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവിൽ 280-ലധികം പൈലറ്റുമാരെയും 250...
പാലക്കാട്: പാലക്കാട് എ ശ്രീനിവാസൻ വധക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീർ. എൻ ഐ എ അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചി എൻ...
തിരുവനന്തപുരം: എ.ഐ കാമറകൾ വഴിയുള്ള പിഴയീടാക്കൽ ജൂൺ ആറിലേക്ക് നീട്ടിയേക്കും. മേയ് 19 മുതൽ പിഴയീടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുവേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചിരുന്നു. മേയ് അഞ്ചു മുതലാണ് ബോധവത്കരണ നോട്ടീസ്...
കടങ്ങോട്: യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സെക്സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി (33)യെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തശേഷം ആപ്പില്‍ ചാറ്റ്...
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ചികിത്സക്കെത്തിയ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയലാണ് അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 11 മണിഓടെയാണ് സംഭവം. യുവാവിനെ ആശുപത്രി...
തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്ക്കുളിലെ 92, SSLC ബാച്ച് കൂട്ടായ്മയായ ലക്ഷ്മി 92 വാഴ് സ് ആപ്പ് കൂട്ടായ്മയാണ് മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തുന്നത്, കൂട്ടായ്മയിലെ അംഗം കൂടിയായ നേതാജി പുരം പണയിൽ വീട്ടിൽ രശ്മിയുടെ...
വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെയെണ്ണം പതിമൂന്നായി. വ്യാജമദ്യവും ഗുട്കയും ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തതിന് പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി...
കോട്ടയം: പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പോലീസ് സംഘത്തെ ആക്രമിച്ചത്. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു ഇന്നലെ രാത്രി...
ന്യൂഡൽഹി: സിബിഐക്ക് പുതിയ മേധാവിയായി. കർണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദാണ് സിബിഐയുടെ പുതിയ മേധാവി. രണ്ട് വർഷത്തേക്കാണ് നിയമനം. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീൺ സൂദിനെതിരെ അധികാരത്തിൽ വന്നാല്‍ നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു....
ന്യൂഡൽഹി: ഐസിഎസ്ഇ, ഐ എസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. results.cisce.org എന്ന വെബ്സൈറ്റിൽ പരീക്ഷഫലം അറിയാം. വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാ ഫലം 2023 ഡിജിലോക്കർ ആപ്പ് വഴിയും ആക്സസ് ചെയ്യാനുള്ള...