എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 5 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്റ് പോരാട്ടത്തോടെയാണ് തുടക്കമാവുക.ഇതാദ്യമായാണ് ഇന്ത്യ ഒറ്റക്ക് ലോകകപ്പ് നടത്തുന്നത്. 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. 8 ടീമുകള്‍...
തിരുവനന്തപുരം.ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു. (28/29) .ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വിവിധ മുസ്ളിം സംഘടനകള്‍ സംയുക്തമായി രണ്ടു ദിവസത്തെ അവധി ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്ത കേട്ടയുടനെ ആത്മ അസോസിയേഷൻ വൈസ് പ്രസിഡന്റ് കിഷോര്‍ സത്യ രാജുവിനെ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ദിനേശ് പറഞ്ഞു. ഒരു പ്രമുഖ നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടി എസ് രാജു അന്തരിച്ചു...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത.അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ( ചൊവ്വാഴ്ച) ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്,...
ലോകകായികരംഗം ഇന്നുവരേ കാണാത്ത ഒന്നാണ് ഐസിസി സാധ്യമാക്കുന്നത്.ഒരു കായിക ട്രോഫി ഇതാദ്യമായി ഭൂമിയുടെ അതിര്‍വരമ്ബുകള്‍ ഭേദിച്ച് ശൂന്യാകാശത്തേക്ക്.ഭൂമിക്ക് മുകളില്‍ അന്തരീക്ഷത്തിന്റെ രണ്ടാമത്തെ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് ബലൂണിലൂടെ ഉയര്‍ത്തിയ ഐസിസി കിരീടം ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം അടി...
അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ഫ്ളാഗ് ഓഫ് ചെയ്യാന്‍ പ്രധാനമന്ത്രി നരന്ദ്ര മോദി. ഗോവയ്ക്കും ജാര്‍ഖണ്ഡിനും ഇതുവഴി ആദ്യ വന്ദേ ഭാരത് ട്രെയിനുകള്‍ കൂടി ലഭിക്കും.മാത്രമല്ല റെയില്‍ വൈദ്യുതീകരിച്ച ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വന്ദേ...
വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽ വച്ചാണ് അബിൻ പിടിയിലായത്. കായംകുളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കായംകുളത്തെ വ്യാജ ഡിഗ്രി കേസിൽ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി...
സാംക്രമിക രോഗങ്ങള്‍ ബാധിച്ച് സംസ്ഥാനത്തു ഇന്ന് എട്ട് പേര് മരിച്ചു. മരണ സംഖ്യ ഉയരുന്നത് ആശങ്കയുയര്‍ത്തുന്നു. ഈ മാസം മാത്രം വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് 60 പേരാണ് മരിച്ചത്. ഇന്ന് ഡെങ്കിപ്പനി ബാധിച്ച് ഒരാളും...
തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്കുള്ള മാസശമ്പളം സെപ്തംബര്‍ 15 മുതല്‍ നല്‍കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വരുമാനമില്ലാത്ത റേഷന്‍ കാര്‍ഡില്‍ പേരുള്ള സ്ത്രീകള്‍ക്കാണ് പ്രതിമാസം 1000 രൂപ വീതം ലഭിക്കുക. റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റ്...
അമേരിക്ക ബന്ധം കൂടുതല്‍ തലങ്ങളിലേക്ക്. പ്രതീക്ഷയേകി നരേന്ദ്ര മോദി – ജോ ബൈഡൻ കൂടികാഴ്ച. യുഎൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിലെ പരിപാടികള്‍ ഏറെ ശ്രദ്ധ നേടി