രാജ്യത്ത് ആധാര്‍ കാര്‍ഡും പാൻ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം.പാൻ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ജൂണ്‍ 30 വരെയാണ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാൻ അവസരം. നേരത്തെ മാര്‍ച്ച്...
തേജസ് കൃഷ്ണ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. താരത്തെ ഐ എസ് എല്ലിലെ പുതിയ ക്ലബായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സി സ്വന്തമാക്കി.മൂന്ന് വര്‍ഷത്തെ കരാറില്‍ തേജസ് ഒപ്പുവെച്ചതായാണ് വിവരങ്ങള്‍. കഴിഞ്ഞ ജനുവരിയില്‍ തേജസ് കൃഷ്ണയെ...
ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപ തിയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ. ജൂലായ് 13ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് വിക്ഷേപണം.ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ ഏറ്റവും സുപ്രധാന മിഷനായി കാണുന്നതാണ് ചാന്ദ്രയാന്‍ 3. ചന്ദ്രനിലേക്ക് ഇന്ത്യ അയക്കാന്‍ പോകുന്ന മൂന്നാമത്തെ ദൗത്യമാണിത്....
ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഷഹരൻപൂരിൽ ഇദ്ദേഹവും അനുയായികളും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ആസാദിന് ആക്രമണത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന്...
കഴിഞ്ഞദിവസം രാത്രി 8 മണിയോടുകൂടിയാണ് സാംബശിവൻ എന്നയാളുടെ വീട്ടുവളപ്പിൽ കാട്ടുപന്നിയെ കണ്ടത് ഉടനെ തന്നെ വീട്ടിലെ ഗേറ്റും മറ്റും പൂട്ടുകയും പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വനംവകുപ്പിനെയും അറിയിക്കുകയും ചെയ്തു. പഞ്ചായത്ത് അധികൃതർ കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അനുവാദം...
രസേനയുടെ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 2024 ഏപ്രിലിലാരംഭിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷൻ (ടെക്നിക്കല്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും സൈനികോദ്യോഗസ്ഥരുടെ വിധവകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍: പുരുഷന്മാരുടെ 175 ഒഴിവുകളാണുള്ളത്. സിവില്‍-47, കംപ്യൂട്ടര്‍...
വര്‍ക്കലയില്‍ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊന്ന സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഇപ്പോള്‍ പറയാൻ ആയില്ലെന്നും ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്പ പ്രതികരിച്ചു.വിവാഹം നിരസിച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക്...
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി. സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധിയാണ്. റേഷൻ കടകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ എന്നിവ ഇന്ന്...
തിരുവനന്തപുരം: സേവനത്തിൽ നിന്നും വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിൻ്റെ നേതൃത്വത്തിൽ നാളെ കൂട്ടയോട്ടം നടക്കും.രാവിലെ 6.30 ന് പോലീസ് ഹെഡ് ക്വോർട്ടേഴ്സിൽ നിന്നാരംഭിച്ച് പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സമാപിക്കും.മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും...
2023 സാഫ് കപ്പ് ഫുട്ബോളില്‍ കുവൈത്തിനെതിരായ മത്സരത്തില്‍ ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി നേടിയ ഗോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.തകര്‍പ്പൻ ഗോളടിക്കുന്ന ഛേത്രിയുടെ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലായി. ഒപ്പം വലിയൊരു റെക്കോഡും താരം സ്വന്തമാക്കി....