പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് ഡെല്‍ഹി സര്‍വ്വകലാശാല.നാളെ നടക്കാനിരിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. മോദിയാണ് ചടങ്ങിലെ മുഖ്യാതിഥി. വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ നിര്‍ദേശമുണ്ട്.തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. കറുത്ത...
ഈ ഫോട്ടോയിൽ കാണുന്ന നക്ഷത്ര(18) എന്ന പ്ലസ് ടു വിദ്യാർഥിനിയെ 27/06/2023 ഉച്ചയ്ക്ക് രണ്ടുമണി മുതൽ വീട്ടിൽ നിന്നും കാണാതായിരിക്കുന്നു. കല്ലമ്പലം കുടവൂർക്കോണം ബിജുവിലാസത്തിൽ ബിജുവിന്റെ മകളാണ്. ഈ കുട്ടിയെ കണ്ടുകിട്ടുന്നവർ ഇതിൽ പറയുന്ന ഫോൺ...
ന്യൂഡൽഹി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നു സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം ഗവണ്മെന്റ് ആയൂര്‍വേദ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.നാളെ (ജൂണ്‍ 30) ഉച്ചക്ക് 2.30 ന് പൂജപ്പുര മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പൊതു...
ഏകദിന ലോകകപ്പിന് 100 ദിവസത്തില്‍ താഴെ മാത്രം ബാക്കിയിരിക്കെ യുവതാരം ശ്രേയസ് അയ്യര്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ ഇന്ത്യക്ക് ആശങ്ക.നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ് വളരെ സാവധാനമാണ് തിരിച്ചുവരുന്നതെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ഇന്‍സൈഡ്...
ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി പടിയിറങ്ങിയിരിക്കുകയാണ്. പണപ്പെട്ടി ടാസ്കിലൂടെ ലഭിച്ച ഏഴേമുക്കാല്‍ ലക്ഷം രൂപയുമായി നാദിറ മെഹ്റിന് ആണ് ബിഗ് ബോസ് വീട് വിട്ടത്.ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നാദിറയുടെ...
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിനിടെ വുഹാൻ ഗവേഷകനായ ഷാവോ ഷാൻ ആണ് വൈറസിനെ ചൈന വികസിപ്പിച്ചതാണെന്ന ആരോപണവുമായെത്തിയിരിക്കുന്നത്.മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളെ ബാധിക്കുന്ന വൈറസിനെ കണ്ടെത്താൻ തന്നെയും സഹപ്രവര്‍ത്തകരെയും അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് ഗവേഷകന്റെ...
തിരുവനന്തപുരം വടശ്ശേരികോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്യും.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. നാല് പ്രതികളും ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ വൈദ്യപരിശോധന...
പച്ചക്കറികള്‍ക്കൊപ്പം മത്സ്യത്തിന്റെയും കോഴിയിറച്ചിയുടെയും വിലക്കയറ്റം കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു.ട്രോളിംഗ് നിരോധനം വന്നതോടെ മീൻ വില ഉയര്‍ന്നതിന് പിന്നാലെ കോഴിയിറച്ചി വിലയും കുതിക്കുകയാണ്. മലയാളികള്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ് മീനും ചിക്കനും. ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ...
കലാപം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ ആദ്യം സന്ദര്‍ശിക്കും.ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ജന പ്രതിനിധികളുമായി...