പുന്നപ്രയില്‍ റസിഡൻഷ്യല്‍ സ്കൂളിലെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ.അംബേദ്കര്‍ മോഡല്‍ റസിഡൻഷ്യല്‍ സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട 13 പേരെ ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പി വി ശ്രീനിജിന്‍ എംഎല്‍എ നല്കിയ പരാതിയില്‍ എടുത്ത കേസിലാണ് നടപടി. കേസ് എടുത്തതിനെ തുടര്‍ന്ന് ഷാജന് സ്കറിയ ദിവസങ്ങളായി ഒളിവിലാണ്....
സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍ സിംഗ് രാജി വച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.വെള്ളിയാഴ്ച ഉച്ചക്ക് 1 മണിയോടെ ഗവര്‍ണര്‍ അനുസൂയ ഉയ്കെക്ക് രാജി സമര്‍പ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. “അദ്ദേഹം ഇന്ന് രാജിവയ്ക്കാൻ സാധ്യതയുണ്ട്,” സിംഗുമായി...
ട്വിറ്റര്‍- കേന്ദ്രസര്‍ക്കാര്‍ പോരില്‍ നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.നടപടികള്‍ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ടു....
പുതുക്കാട് തെക്കെതൊറവില് പേവിഷ ബാധയേറ്റ തെരുവുനായയെ നാട്ടുകാര്‍ പിടികൂടി നിരീക്ഷണത്തിലാക്കി. പ്രദേശത്ത് രാവിലെ മുതല്‍ പേയിളകിയ ലക്ഷണങ്ങളോടെ അലഞ്ഞുനടന്ന തെരുവുനായയെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിര്ദേശപ്രകാരംപിടികൂടി കെട്ടിയിട്ടത്.പുതുക്കാട് വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമാണ് നായയെ നിരീക്ഷണത്തിലാക്കിയത്....
ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം– 2022 ൽ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്. സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം. ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെ...
ആവേശകരമായ പ്രകടനങ്ങള്‍ പുറത്തെടുത്തെങ്കിലും, ഇന്ത്യൻ താരങ്ങളായ സോറാം മുവാന, പുഖാരം കിഷൻ സിംഗ്, ശിക്ഷ, ആശിഷ് കുമാര്‍, ഹേമന്ത് യാദവ് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടുത്ത പരാജയം ഏറ്റുവാങ്ങി, 2023ലെ എലോര്‍ഡ കപ്പില്‍ നിന്ന് വ്യാഴാഴ്ച...
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അഞ്ച്...
വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനിമുതല്‍ വിവാഹിതരായ മക്കളുടെ വരുമാനം ആവശ്യമില്ലെന്ന് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട് വരുമാന സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് വിവാഹിതരായ മക്കളുടെ വരുമാനവും പരിഗണിച്ചിരുന്നു, ഇതിനാണിപ്പോള്‍ മാറ്റം വരുത്തി കൊണ്ട് പുതിയ...
മധ്യപ്രദേശ് കോണ്‍ഗ്രസിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഫോണ്‍പേ. കമ്ബനിയുടെ ലോഗോ തങ്ങളുടെ അനുവാദമില്ലാതെ രാഷ്ട്രീയപോസ്റ്ററുകളില് ഉപയോഗിച്ചതിന്റെ പേരിലാണ് നിയമനടപടി.കര്‍ണാടകയില്‍ പയറ്റിയ 50% കമ്മീഷൻ സര്‍ക്കാര്‍ പ്രചാരണമാണ് കോണ്‍ഗ്രസ് മധ്യപ്രദേശിലും പുറത്തെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്വാളിയോര്‍ നഗരത്തിന്റെ പല...